Offerings in the temple

ക്ഷേത്രത്തിലെ വഴിപാടുകള്‍

വഴിപാടുകള്‍ - Offerings

അഭീഷ്ട സിദ്ധിക്കും ഐശ്വര്യത്തിനും,രോഗശാന്തിക്കും ദോഷപരിഹാരത്തിനുമാണ് വഴിപാടുകള്‍. ഈശ്വരപ്രീതി കാംക്ഷിച്ച് സമര്‍പ്പിക്കുന്ന ഉപഹാരമാണ് വഴിപാട്.
Offerings are for auspiciousness, prosperity, healing and atonement. Sacrifice is a gift offered for the pleasure of God.



ഭഗവതി ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍


Ada nivedhyam - അട നിവേദ്യം
Appam - അപ്പം
Archana - അർച്ചന
Ashtadhravya ganapathihomam - അഷ്ടധ്രവ്യ ഗണപതിഹോമം
Auto, two wheeler pooja - ഓട്ടോ, ഇരുചക്ര പൂജ
Bhagavath seva - ഭാഗവത് സേവ
Bus, lorry pooja - ബസ്, ലോറി പൂജ
Car, jeep pooja - കാർ, ജീപ്പ് പൂജ
Choroonu - ചോറൂണ്‍
Chova vilakku - ചൊവ്വ വിളക്ക്
Chuttu vilakku - ചുറ്റുവിളക്ക്
Dheeparadhana - ധീപരാധന
Dheepasthambam - ധീപസ്ഥാനം
Enna vilakku - എണ്ണ വിളക്ക്
Ennayattam - എണ്ണയാട്ടം
Ganapathihomam - ഗണപതിഹോമം
Iratti payasam(large) - ഇരട്ടി പായസം (വലുത്)
Iratti payasam(pizhinjath) - ഇരട്ടി പായസം (പിഴിഞ്ഞത്)
Iratti payasam(small) - ഇരട്ടി പായസം (ചെറുത്)
Kettunira - കെട്ടുനിറ
Kootu payasam - കൂട്ടു പായസം
Kumkumarchana - കുങ്കുമാര്‍ച്ചന
Mala pooja - മാല പൂജ
Malar nivedhyam - മലർ നിവേദ്യം
Manjapodiyattam - മഞ്ഞപ്പൊടിയാട്ടം
Nakshathra pooja - നക്ഷത്ര പൂജ
Ney vilakku - നെയ് വിളക്ക്
Neyamrithu - നെയ്യമ്രിത്
Neypayasam - നെയ്യ്പായസം
Niramala - നിറമാല
Oru divasathe pooja - ഒരു ദിവസത്തെ പൂജ
Oru nerathe pooja - ഒറു നേരത്തെപൂജ
Panapayasam - പണപ്പായസം
pattu , Thali samarpanam(Silver) - പട്ടു, താലി സമർപണം (വെള്ളി)
Pattu charthal - പട്ടു ചർത്താൽ
Pattu, Thali samarpanam(Gold) - പട്ടു, താലി സമർപണം (സ്വർണം)
Pizhinja payasam - പിഴിഞ്ഞ പായസം
Pushpanjali - പുഷ്പ്പാഞ്ജലി
Raktha pushpanjali - രക്ത പുഷ്പ്പാഞ്ജലി
Sahasranama archana - സഹസ്രനാമ അർച്ചന
Saraswathi pooja - സരസ്വതി പൂജ
Sathyam chollal - സത്യം ചൊല്ലല്‍
Special archana - പ്രത്യേക അർച്ചന
Still photo - നിശ്ചല ഫോട്ടോ
Suktha pushpanjali - സൂക്ത പുഷ്പ്പാഞ്ജലി
Swayamvara pushpanjali - സ്വയംവര പുഷ്പ്പാഞ്ജലി
Thechimala - തെച്ചിമാല
Thenga muttu ( should bring coconut) - തെങ്ങ മുട്ടു (തേങ്ങ കൊണ്ടുവരണം)
Thrmadhuram - ത്രിമധുരം
Thulabaram - തുലാഭാരം
Undamala - ഉണ്ടാമാല
Valiya vatalam payasam - വലിയ വട്ടളം പായസം
Vellanivedhyam - വെള്ളനിവേദ്യം
Video shooting - വീഡിയോ ഷൂട്ടിംഗ്
Vidhyarambham - വിദ്യാരംഭം
Vilakku oppikal - വിളക്ക് ഒപ്പിക്കല്‍
Visheshal pooja - വിശേഷൽ പൂജ


Go to top



Click here to know the benefits we get with each offering
ഓരോ വഴിപാടുകളിലൂടെയും നമുക്ക് ലഭിക്കുന്ന ഗുണങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

CLICK HERE