Lokanarkavu through experiences
ലോകമലയാര്‍കാവ് എന്ന എന്റെ ഗ്രാമം
എഴുതിയത് :
പ്രവീണ്‍ (ഉണ്ണിത്താന്)
(story#. 01)
ഏത് ദേശക്കാരനും തൻ്റെ ഗ്രാമം ഏറ്റവും പ്രിയതരമായിരിക്കുന്നതുപോലെ ഇവിടെ ഈ അമ്പല സമുച്ചയവും പയൻതറയും അരയാലിലകൾക്കൊത്ത് താളമിടുന്ന കുഞ്ഞോളങ്ങളുള്ള ചിറകളും അത്രവിശാലമല്ലാത്ത മൈതാനവും ഞങ്ങൾ 'കാവുക്കാരുടെ' ഹൃദയസ്പന്ദനം ....
തുടര്‍ന്ന് വായിക്കുക
പത്തൊൻപതു കൊല്ലങ്ങൾക്ക് മുൻപത്തെ ഒരു പുലർകാലം
എഴുതിയത് :
ടി.ഇ. മൈക്കിള്‍
(story#. 02)
കല്പിതം - പത്തൊൻപതു കൊല്ലങ്ങൾക് മുൻപത്തെ ഒരു പുലർകാലം. മീനമാസത്തിലെ കൊടുംചൂടിന് ആശ്വാസമായി പെയ്ത മഴ. രാവേറെചെല്ലുവോളം പാട്ടും കൂത്തുമായി. കൂട്ടിനു കണ്ണനും മുരളിയും ഷജിലും. പുലർച്ചെ ഉറക്കംവിട്ടോഴിഞ്ഞു. ഒരു കട്ടനുവേവേണ്ടിയുള്ള....
തുടര്‍ന്ന് വായിക്കുക
ഓര്‍മ്മ - പള്ളിവേട്ട
എഴുതിയത് :
ഷജില്‍
(story#. 03)
ലോകനാര്‍കാവ് ഭഗവതി ക്ഷേത്രം : കാവിലമ്മ, കാവിൽ ഭഗവതി, ദേവി എന്നെല്ലാം വിളിപ്പേരുള്ള പഴയ അമ്മദൈവ സങ്കൽപ്പത്തിന്റെ വർത്തമാനകാല തുടർച്ച. ഉത്സവങ്ങളിൽ പ്രധാനം മീനമാസത്തിലെ പൂരം. ഏഴു ദിവസങ്ങളിലായി നടക്കുന്ന പൂരത്തിന്റെ അവ....
തുടര്‍ന്ന് വായിക്കുക
ഓര്‍മ്മ - മിന്നാമിനുങ്ങുകൾ
എഴുതിയത് :
ഷജില്‍
(story#. 04)
ലോകനാര്‍കാവ് ക്ഷേത്രത്തിന്റെ പിറകുവശത്തു ഒരു സ്റ്റേജ് ഉണ്ടായിരുന്നു. ഒരുപാട് നാടകങ്ങളും കഥകളിയും സാഹിത്യ സമ്മേളനങ്ങളും മറ്റു കലാപരിപാടികളും നടന്ന ഇടം. നിങ്ങളിൽ തന്നെ പലരും പല കലാപരിപാടികൾ അവിടെ അവതരിപ്പിച്ചിട്ടുമുണ്ട്....
തുടര്‍ന്ന് വായിക്കുക